Browse through hundreds of books we have published.

Parashakthi (Malayalam)

495.00
T Sreenivasulu

ഒരു മനുഷ്യശരീരത്തില്‍,കുണ്ഡലിനി അല്ലെങ്കില്‍ കോസ്മിക് ഊര്‍ജ്ജത്തിന്‍റെഉണര്‍വ് യുക്ത്യാധിഷ്ഠിതവും ബുദ്ധിപൂര്‍വ്വവുമായ ആധുനിക ശാസ്ത്രവിശദീകരണത്തെവെല്ലുവിളിക്കുന്ന ഒരു അസാധാരണ പ്രതിഭാസമാണ്. കോസ്മിക് ഊര്‍ജ്ജവുമായിതനിക്ക് നേരിട്ടുണ്ടായ അനുഭവങ്ങളെ ഗ്രന്ഥകാരന്‍ ഈ കൃതിയിലൂടെ സവിസ്തരം ആഖ്യാനംചെയ്യുന്നു. ഈ കൃതി, ഒരു മനുഷ്യശരീരത്തില്‍ കോസ്മിക് ഊര്‍ജ്ജംസക്രിയമാകുമ്പോള്‍ എന്തു സംഭവിക്കുന്നു എന്നതിനെ കുറിച്ച് അത്യാകര്‍ഷകമായ ഉള്‍ക്കാഴ്ചതരുന്നു. അതിനാല്‍ തന്നെ ഇതിലെ ചില ഭാഗങ്ങള്‍ അവതരിപ്പിച്ചിരിക്കുന്ന ഭാഷ അപൂര്‍വ്വവുംമനസിനെ കീഴ്പ്പെടുത്തുന്നതുമാണ്. അസ്തിത്വത്തെ സംബന്ധിച്ച് മനുഷ്യവര്‍ക്ഷംഅഭിമുഖീകരിക്കുന്ന ഗഹനമായ ചില ചോദ്യങ്ങളെയും ഈ കൃതി സംബോധന ചെയ്യുന്നുണ്ട്.മതപരവും തത്വചിന്താപരവും സാംസ്കാരികവും തൊഴില്‍പരവുമായ , പശ്ചാത്തലം എന്തുതന്നെ ആയിക്കൊള്ളട്ടെ, മനുഷ്യനെ ആകമാനം ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്ഈ പുസ്തകം. എന്നും ശാശ്വതമായ ശാന്തിയും സന്തോഷവും തേടുന്ന ഏതൊരാള്‍ക്കും ഇതില്‍വെളിപ്പെടുത്തിയിരിക്കുന്ന രഹസ്യങ്ങള്‍ വളരെയേറെ സഹായകമാകും. Buy Paperback | Buy EPUB | Buy MOBI | Buy PDF

SKU: 9789386301444
Category:

ഒരു മനുഷ്യശരീരത്തില്‍,കുണ്ഡലിനി അല്ലെങ്കില്‍ കോസ്മിക് ഊര്‍ജ്ജത്തിന്‍റെഉണര്‍വ് യുക്ത്യാധിഷ്ഠിതവും ബുദ്ധിപൂര്‍വ്വവുമായ ആധുനിക ശാസ്ത്രവിശദീകരണത്തെവെല്ലുവിളിക്കുന്ന ഒരു അസാധാരണ പ്രതിഭാസമാണ്. കോസ്മിക് ഊര്‍ജ്ജവുമായിതനിക്ക് നേരിട്ടുണ്ടായ അനുഭവങ്ങളെ ഗ്രന്ഥകാരന്‍ ഈ കൃതിയിലൂടെ സവിസ്തരം ആഖ്യാനംചെയ്യുന്നു. ഈ കൃതി, ഒരു മനുഷ്യശരീരത്തില്‍ കോസ്മിക് ഊര്‍ജ്ജംസക്രിയമാകുമ്പോള്‍ എന്തു സംഭവിക്കുന്നു എന്നതിനെ കുറിച്ച് അത്യാകര്‍ഷകമായ ഉള്‍ക്കാഴ്ചതരുന്നു. അതിനാല്‍ തന്നെ ഇതിലെ ചില ഭാഗങ്ങള്‍ അവതരിപ്പിച്ചിരിക്കുന്ന ഭാഷ അപൂര്‍വ്വവുംമനസിനെ കീഴ്പ്പെടുത്തുന്നതുമാണ്. അസ്തിത്വത്തെ സംബന്ധിച്ച് മനുഷ്യവര്‍ക്ഷംഅഭിമുഖീകരിക്കുന്ന ഗഹനമായ ചില ചോദ്യങ്ങളെയും ഈ കൃതി സംബോധന ചെയ്യുന്നുണ്ട്.മതപരവും തത്വചിന്താപരവും സാംസ്കാരികവും തൊഴില്‍പരവുമായ , പശ്ചാത്തലം എന്തുതന്നെ ആയിക്കൊള്ളട്ടെ, മനുഷ്യനെ ആകമാനം ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്ഈ പുസ്തകം. എന്നും ശാശ്വതമായ ശാന്തിയും സന്തോഷവും തേടുന്ന ഏതൊരാള്‍ക്കും ഇതില്‍വെളിപ്പെടുത്തിയിരിക്കുന്ന രഹസ്യങ്ങള്‍ വളരെയേറെ സഹായകമാകും. ഗ്രന്ഥകാരനെക്കുറിച്ച് പാറകയറ്റം, പര്‍വ്വതാരോഹണം തുടങ്ങിയ സാഹസിക കൃത്യങ്ങളില്‍ ഉണ്ടായിരുന്ന അതിയായ താല്‍പര്യം കാരണം പതിനഞ്ചാമത്തെ വയസ്സില്‍ തന്നെ അതിഗംഭീരമായ ഹിമാലയ പര്‍വ്വതസാനുക്കളിലേക്കും ഗംഗയുടെ ഉത്ഭവ സ്ഥാനത്തേക്കും ഗ്രന്ഥകാരന്‍ ആകര്‍ഷിക്കപ്പെട്ടിരുന്നു. ബാലനായിരിക്കുമ്പോള്‍ അദ്ദേഹം കണ്ടുമുട്ടിയ ഹിമാലയത്തില്‍ നിന്നുള്ള ഗുരുനാഥനെ, വീണ്ടും അതേ തീവണ്ടിയില്‍ വെച്ചു കണ്ടുമുട്ടിയ ശേഷം ഉണ്ടായ യാത്ര, രണ്ടായിരം കിലോ മീറ്ററിലധികം നീണ്ട ആ യാത്ര, മറ്റൊരു വ്യത്യസ്ത യാത്രയിലേക്ക് നയിക്കുകയാണുണ്ടായത്! യാത്ര തുടങ്ങുന്നതിന് എത്രയോ മുമ്പ്, ആ ബാലന്‍ അറിയാതെ തന്നെ, അവന്‍റെ യാത്ര എഴുതപ്പെട്ടിരുന്നു! ഗ്രന്ഥകാരനിപ്പോള്‍ ഇന്ത്യന്‍ ആര്‍മിയില്‍ സേവനം ചെയ്യുന്നു. 194p/Paperback/5.83×8.27″ ISBN (EPUB) :  978-93-86301-45-1 ISBN (MOBI) :  978-93-86301-46-8 ISBN (PDF) :   978-93-86301-47-5

Author

T Sreenivasulu

Publisher

CinnamonTeal Publishing

ISBN

9789386301444

Pages

194

Year of Publication

2017

Series