
ഒരു മനുഷ്യശരീരത്തില്‍,കുണ്ഡലിനി അല്ലെങ്കില്‍ കോസ്മിക് ഊര്‍ജ്ജത്തിന്‍റെഉണര്‍വ് യുക്ത്യാധിഷ്ഠിതവും ബുദ്ധിപൂര്‍വ്വവുമായ ആധുനിക ശാസ്ത്രവിശദീകരണത്തെവെല്ലുവിളിക്കുന്ന ഒരു അസാധാരണ പ്രതിഭാസമാണ്.
കോസ്മിക് ഊര്‍ജ്ജവുമായിതനിക്ക് നേരിട്ടുണ്ടായ അനുഭവങ്ങളെ ഗ്രന്ഥകാരന്‍ ഈ കൃതിയിലൂടെ സവിസ്തരം ആഖ്യാനംചെയ്യുന്നു.
ഈ കൃതി, ഒരു മനുഷ്യശരീരത്തില്‍ കോസ്മിക് ഊര്‍ജ്ജംസക്രിയമാകുമ്പോള്‍ എന്തു സംഭവിക്കുന്നു എന്നതിനെ കുറിച്ച് അത്യാകര്‍ഷകമായ ഉള്‍ക്കാഴ്ചതരുന്നു. അതിനാല്‍ തന്നെ ഇതിലെ ചില ഭാഗങ്ങള്‍ അവതരിപ്പിച്ചിരിക്കുന്ന ഭാഷ അപൂര്‍വ്വവുംമനസിനെ കീഴ്പ്പെടുത്തുന്നതുമാണ്. അസ്തിത്വത്തെ സംബന്ധിച്ച് മനുഷ്യവര്‍ക്ഷംഅഭിമുഖീകരിക്കുന്ന ഗഹനമായ ചില ചോദ്യങ്ങളെയും ഈ കൃതി സംബോധന ചെയ്യുന്നുണ്ട്.മതപരവും തത്വചിന്താപരവും സാംസ്കാരികവും തൊഴില്‍പരവുമായ , പശ്ചാത്തലം എന്തുതന്നെ ആയിക്കൊള്ളട്ടെ, മനുഷ്യനെ ആകമാനം ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്ഈ പുസ്തകം. എന്നും ശാശ്വതമായ ശാന്തിയും സന്തോഷവും തേടുന്ന ഏതൊരാള്‍ക്കും ഇതില്‍വെളിപ്പെടുത്തിയിരിക്കുന്ന രഹസ്യങ്ങള്‍ വളരെയേറെ സഹായകമാകും.
Buy Paperback | Buy EPUB | Buy MOBI | Buy PDF
194p/Paperback/5.83×8.27″
ISBN (EPUB) : 978-93-86301-45-1
ISBN (MOBI) : 978-93-86301-46-8
ISBN (PDF) : 978-93-86301-47-5